ഫാസിസത്തിണ്റ്റെ രക്തം പുരണ്ട ചരിത്രം ഭാഗം-2

ഫാസിസം ഏറ്റവും ഭീകരമായ നാശനഷ്ടങ്ങള്‍ നടപ്പിലാക്കിയ ഒരു പ്രത്യയശാസ്ത്രമാണ്‌. അതിണ്റ്റെ വര്‍ഗ്ഗോന്നതി ഒന്നു കൊണ്ടു മാത്രം ദശലക്ഷക്കണക്കിനാളുകളുടെ മരണത്തിലേക്കും പീഢനത്തിലേക്കും രണ്ടാം ലോക മഹായുദ്ധമെ മഹാദുരന്തത്തിലേക്കും അത്‌ ലോകത്തെ നയിച്ചു. . ഒട്ടുമിക്ക രാജ്യങ്ങളിലെയും തെരുവുകളിലേക്ക്‌ ഈ ഫാസിസ്റ്റ്‌ സംസ്കാരം പടരുകയും അക്രമത്തിലും രക്തച്ചൊരിച്ചിലിലും അഭിരമിക്കു കാപാലിക ഗ്രൂപ്പുകളെ സൃഷ്ടിച്ചു കൊണ്ടിരിക്കുകയുമാണ്‌ .അത്‌ കൊണ്ട്‌ ലോകമാകെ ഫാസിസത്തിന്‌ എതിരെയുള്ള ബുദ്ധിപരമായ പോരാ'ം അത്യാവശ്യമാണ്‌. ഇത്‌ സംഭവിക്കണമെങ്കില്‍ സ്നേഹം, കരുണ, നീതി, സഹിഷ്‌ണുത,വിനയം, ക്ഷമ തുടങ്ങിയ മൂല്യങ്ങളെക്കുറിച്ച്‌ ജനങ്ങളെ ബോധവന്‍മാരാക്കേണ്ടതുണ്ട്‌. ഈ എല്ലാ മൂല്യങ്ങളുടെയും ഉറവിടം നമുക്ക്‌ ഖുര്‍ആനില്‍ ദര്‍ശിക്കാന്‍ കഴിയും . ഫാസിസം ജനങ്ങളെ യുദ്ധത്തിലേക്കും അക്രമത്തിലേക്കും രക്തച്ചൊരിച്ചിലിലേക്കും നയിക്കുമ്പോള്‍ സന്‍മാര്‍ഗ്ഗികമായ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഖുര്‍ആന്‍ സമാധാനവും സുരക്ഷിതത്തവും നിറഞ്ഞ ഒരു ലോകം വിഭാവനം ചെയ്യുന്നു.


2010-06-30 11:23:20

About this site | താങളുടെ ഹോം പേജ് ആക്കുക | Add to favorites | RSS Feed
എല്ലാ ഫയലുകളും ഈ വെബ്സൈറ്റിനെ റെഫര്‍ ചെയ്തുകൊണ്ട് പ്രസിദ്ധീകരിക്കാവുന്നതാണ്
(c) All publication rights of the personal photos of Mr. Adnan Oktar that are present in our website and in all other Harun Yahya works belong to Global Publication Ltd. Co. They cannot be used or published without prior consent even if used partially.
© 1994 ഹാറൂണ്‍ യഹ്യ. www.harunyahya.com
page_top