ML.HARUNYAHYA.COMhttp://ml.harunyahya.comml.harunyahya.com - വിശ്വാസത്തിലേക്ക് നയിക്കുന്ന അടയാളങളും സൃഷ്ടിയുടെ അത്ഭുതങളും - അവസാനം ചേര്‍ക്കപ്പെട്ടത്mlCopyright (C) 1994 ml.harunyahya.com 1ML.HARUNYAHYA.COMhttp://ml.harunyahya.comhttp://harunyahya.com/assets/images/hy_muhur.png11666വിശ്വാസികള്‍ സഹോദരങളാണ്.http://ml.harunyahya.com/ml/ലേഖനങള്‍/160743/വിശ്വാസികള്‍-സഹോദരങളാണ്http://ml.harunyahya.com/ml/ലേഖനങള്‍/160743/വിശ്വാസികള്‍-സഹോദരങളാണ്Mon, 01 Apr 2013 19:22:13 +0300എങ്ങനെയാണ്‌ നമ്മുടെ കോശങ്ങൾ തമ്മിൽ തിരിച്ചറിയുന്നതും ബന്ധപ്പെടുന്നതും ?http://ml.harunyahya.com/ml/ലേഖനങള്‍/160742/എങ്ങനെയാണ്‌-നമ്മുടെ-കോശങ്ങൾ-തമ്മിൽ-തിരിച്ചറിയുന്നതുംhttp://ml.harunyahya.com/ml/ലേഖനങള്‍/160742/എങ്ങനെയാണ്‌-നമ്മുടെ-കോശങ്ങൾ-തമ്മിൽ-തിരിച്ചറിയുന്നതുംMon, 01 Apr 2013 19:17:28 +0300മരം കൊത്തികളിലെ രൂപകല്പനhttp://ml.harunyahya.com/ml/ലേഖനങള്‍/160738/മരം-കൊത്തികളിലെ-രൂപകല്പനhttp://ml.harunyahya.com/ml/ലേഖനങള്‍/160738/മരം-കൊത്തികളിലെ-രൂപകല്പനMon, 01 Apr 2013 18:32:39 +0300ഉറുമ്പുകളുടെ കുറ്റമറ്റ സാമൂഹിക വ്യവസ്ഥിതിhttp://ml.harunyahya.com/ml/ലേഖനങള്‍/160735/ഉറുമ്പുകളുടെ-കുറ്റമറ്റ-സാമൂഹിക-വ്യവസ്ഥിതിhttp://ml.harunyahya.com/ml/ലേഖനങള്‍/160735/ഉറുമ്പുകളുടെ-കുറ്റമറ്റ-സാമൂഹിക-വ്യവസ്ഥിതിMon, 01 Apr 2013 17:56:40 +0300MIRACLES OF THE QURANhttp://ml.harunyahya.com/ml/വീഡിയോ-ചിത്രങള്‍/35635/miracles-of-the-quranhttp://ml.harunyahya.com/ml/വീഡിയോ-ചിത്രങള്‍/35635/miracles-of-the-quran//g.fmanager.net/files/video/resimler/miracles_quran.jpgSun, 12 Dec 2010 11:27:26 +0200മത്സ്യാഹാരം അല്ലാഹുവിൻടെ ദാനം" നിങ്ങൾക്കും യാത്രാ സംഘങ്ങൾക്കും ജീവിതവിഭവമായിത്തീരാൻ കടലിലെ വേട്ട ജന്തുക്കൾക്കും സമുദ്രാഹാരവും നിങ്ങൾക്കനുവദിക്ക്പ്പെട്ടിരിക്കുന്നു. നിങ്ങൾ ഇഹ്റാമിലായിരിക്കുമ്പോഴൊക്കെയും കരയിലെ വേട്ട ജന്തുക്കൾ നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഏതൊരുവനിലേക്കാണോ നിങ്ങൾ ഒരുമിച്ച് കൂട്ടപ്പെടുന്നത് ആ അല്ലാഹുവെ നിങ്ങൾ സൂക്ഷിhttp://ml.harunyahya.com/ml/ലേഖനങള്‍/33952/മത്സ്യാഹാരം-അല്ലാഹുവിൻടെ-ദാനംhttp://ml.harunyahya.com/ml/ലേഖനങള്‍/33952/മത്സ്യാഹാരം-അല്ലാഹുവിൻടെ-ദാനംFri, 12 Nov 2010 15:57:01 +0200ആകാശത്തു നിന്ന് ഇറക്കിയ ഇരുമ്പ്വിശുദ്ധ ഖുർആനിൽ പ്രത്യേകം പരാമർശിക്കപ്പെട്ട ലോഹപദാർഥങ്ങളിൽ ഒന്നാണ്‌ ഇരുമ്പ്. 'അൽഹദീദ്' (ഇരുമ്പ്) അധ്യായം 25-ആം വാക്യത്തിൽ പ്രസ്താവിക്കുന്നത് കാണുക: "തീർച്ചയായും നാം നമ്മുടെ ദൂതന്മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അയക്കുകയുണ്ടായി. ജനങ്ങൾ നീതിപൂർവം നിലകൊള്ളാൻ വേണ്ടി അവരോടൊപ്പം നാം വേദഗ്രന്ഥവും തുലാസ്സും ഇറക്കhttp://ml.harunyahya.com/ml/ലേഖനങള്‍/33948/ആകാശത്തു-നിന്ന്-ഇറക്കിയ-ഇരുമ്പ്http://ml.harunyahya.com/ml/ലേഖനങള്‍/33948/ആകാശത്തു-നിന്ന്-ഇറക്കിയ-ഇരുമ്പ്Fri, 12 Nov 2010 15:52:34 +0200മനുഷ്യശരീരത്തിനെ ജീവൻ നിലനിർത്തുന്ന ദ്രവങ്ങൾ"അങ്ങനെയുള്ളവനാണ്‌ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ദൈവമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണവൻ. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക. അവൻ സകല കാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു." (വിശു: ഖുർആൻ 6:102) " നിങ്ങളിൽ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്). എന്നിട്ടും നിങ്ങൾ കണ്ടറിയുന്നില്ലേ?" (വിശു: ഖുർആൻ 51http://ml.harunyahya.com/ml/ലേഖനങള്‍/33946/മനുഷ്യശരീരത്തിനെ-ജീവൻ-നിലനിർത്തുന്ന-ദ്രവങ്ങൾhttp://ml.harunyahya.com/ml/ലേഖനങള്‍/33946/മനുഷ്യശരീരത്തിനെ-ജീവൻ-നിലനിർത്തുന്ന-ദ്രവങ്ങൾFri, 12 Nov 2010 15:46:12 +0200വേലിയേറ്റവും മത്സ്യങ്ങളുടെ ശരീരഘടനയുംഭൂമിയിൽ ചില പ്രദേശങ്ങളിലെ ജീവ വ്യവസ്ഥ തന്നെ മാറ്റിമറിക്കനുള്ള കഴിവ്‌ കടലിലെ വേലിയേറ്റത്തിനും വേലിയിറക്കത്തിന്നുമുണ്ട്. ഏറ്റത്തിനും ഇറക്കത്തിനുമനുസരിച്ച് ആളുകൾ അവരുടെ ജീവിതം ക്രമീകരിക്കുന്നു. അല്ലാഹുവിൻറെ ഹിതത്തിന്നനുസൃതമായി സമുദ്രജല വിതാനം ഒരു പരിധി വരെ ഉയരുന്നു. ഇത് ജനങ്ങൾക്ക് കാര്യമായ ഭീഷണിയുയർത്തുന്നില്ല. സമുദ്രത്തിലെhttp://ml.harunyahya.com/ml/ലേഖനങള്‍/33943/വേലിയേറ്റവും-മത്സ്യങ്ങളുടെ-ശരീരഘടനയുംhttp://ml.harunyahya.com/ml/ലേഖനങള്‍/33943/വേലിയേറ്റവും-മത്സ്യങ്ങളുടെ-ശരീരഘടനയുംFri, 12 Nov 2010 15:33:21 +0200തേനും തേനീച്ചയും" നിൻടെ നാഥൻ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നൽകുകയും ചെയ്തിരിക്കുന്നു; മലകളിലും മരങ്ങളിലും മനുഷ്യർ കെട്ടിയുയർത്തുന്നതിലും നീ പാർപ്പിടങ്ങളുണ്ടാക്കിക്കൊള്ളുക. പിന്നെ എല്ലാ തരം ഫലങ്ങളിൽ നിന്നും നീ ഭക്ഷിച്ചുകൊള്ളുക. എന്നിട്ട് നിൻടെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കിതന്നിട്ടുള്ള മാർഗങ്ങളിൽ നീ പ്രവേശിച്ചുകൊള്ളുക. അവയുടെ ഉദരങ്ങളിൽ നിന്http://ml.harunyahya.com/ml/ലേഖനങള്‍/33942/തേനും-തേനീച്ചയുംhttp://ml.harunyahya.com/ml/ലേഖനങള്‍/33942/തേനും-തേനീച്ചയുംFri, 12 Nov 2010 15:31:48 +0200മനുഷ്യ സൃഷ്ടിപ്പ്- ഖുർആനിക ദൃഷ്ടാന്തങ്ങൾവൈവിധ്യം നിറഞ്ഞ വിഷയങ്ങൾ എടുത്തുകാട്ടിക്കൊണ്ടാണ്‌ വിശുദ്ധ ഖുർആൻ സ്രഷ്ടാവായ അല്ലഹുവില്ലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത്. ചിലപ്പോൾ ആകാശങ്ങളെ, ചിലപ്പോൽ ജീവികളെ, മറ്റു ചിലപ്പോൾ സസ്യജാലങ്ങളെ ദൈവാസ്തിത്വത്തിനുള്ള ദൃഷ്ടാന്തങ്ങളായി ഉദ്ധരിച്ചുകൊണ്ട്, ഒട്ടേറെ സൂക്തങ്ങളിൽ സ്വന്തം സൃഷ്ടിപ്പിനെക്കുറിച്ച് ചിന്തിച്ചുനോക്കാൻ ജനങ്ങളോട് ആഹ്വാനംhttp://ml.harunyahya.com/ml/ലേഖനങള്‍/33941/മനുഷ്യ-സൃഷ്ടിപ്പ്--ഖുർആനിക-ദൃഷ്ടാന്തങ്ങൾhttp://ml.harunyahya.com/ml/ലേഖനങള്‍/33941/മനുഷ്യ-സൃഷ്ടിപ്പ്--ഖുർആനിക-ദൃഷ്ടാന്തങ്ങൾFri, 12 Nov 2010 15:29:44 +0200കാർമേഘങ്ങളുടെ കറക്കം"പർവതങ്ങലെ നീ കാണുമ്പോൾ അവ ഉറച്ചുനിൽക്കുന്നതാണെന്നു നീ ധരിച്ചുപോകും. എന്നൽ അവ മേഘങ്ങൾ ചലിക്കുന്നത് പോലെ ചലിക്കുന്നതാണ്‌. എല്ലാ കാര്യവും കുറ്റമറ്റതാക്കിത്തീർത്ത അല്ലാഹുവിന്റെ പ്രവർത്തനമത്രെ അത്. തീർച്ചയായും അവൻ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു." (വി.ഖുർആൻ 27:88) മേൽസൂക്തം ഭൂമിhttp://ml.harunyahya.com/ml/ലേഖനങള്‍/33940/കാർമേഘങ്ങളുടെ-കറക്കംhttp://ml.harunyahya.com/ml/ലേഖനങള്‍/33940/കാർമേഘങ്ങളുടെ-കറക്കംFri, 12 Nov 2010 15:28:14 +0200തമോഗർത്തങ്ങളും നക്ഷത്രക്കൂട്ടങ്ങളുംആകാശത്തെ സംബന്ധിച്ചുള്ള ഒരുപാട് പ്രാപഞ്ചിക പ്രതിഭാസങ്ങൾ ഇരുപതാം നൂറ്റാണ്ടിൽ ശാസ്ത്രജ്ഞന്മാർ കണ്ടെത്തുകയുണ്ടായി. അതിൽ യാദൃഛികമായി കണ്ടെത്തിയ ഒന്നാണ്‌ തമോഗർത്തങ്ങൾ. പ്രകാശമുൾപ്പെടെ ഒന്നിനും രക്ഷപ്പെടാൻ കഴിയാത്ത ശക്തമായ ഗുരുത്വാകർഷനമുള്ള പ്രപഞ്ച വസ്തുക്കളാണ്‌ തമോഗർത്തങ്ങൾ. സൂര്യന്റെ പിണ്ഡത്തിന്റെ 10 ഇരട്ടി പിണ്ഡമുള്ള ഒരുhttp://ml.harunyahya.com/ml/ലേഖനങള്‍/33939/തമോഗർത്തങ്ങളും-നക്ഷത്രക്കൂട്ടങ്ങളുംhttp://ml.harunyahya.com/ml/ലേഖനങള്‍/33939/തമോഗർത്തങ്ങളും-നക്ഷത്രക്കൂട്ടങ്ങളുംFri, 12 Nov 2010 15:26:13 +0200ഉറുമ്പുകളും മരംകൊത്തികളുംസമഗ്രമായ ഒരു ജോലിവിഭജന സമ്പ്രദായത്തോടെ ഉറുമ്പുകൾ സമൂഹമായി ജീവിക്കുന്നു. അവയുടെ ജീവിതരീതി സമൂല നിരീക്ഷണത്തിന്‌ വിധേയമാക്കുമ്പോൾ നിസർഗസുന്ദരമായ, അത്യധിക അത്ഭുതമുളവാക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയിലധിഷ്ഠിതമാണ്‌ അതെന്ന് കാണാം. മനുഷ്യരേക്കാൾ അപർണബോധമുള്ളവരാണ്‌ ഉറുമ്പുകളെന്ന കാര്യത്തിൽ സംശയിക്കാനില്ല. മനുഷ്യരെപ്പോലെ അവയ്ക്കിhttp://ml.harunyahya.com/ml/ലേഖനങള്‍/33935/ഉറുമ്പുകളും-മരംകൊത്തികളുംhttp://ml.harunyahya.com/ml/ലേഖനങള്‍/33935/ഉറുമ്പുകളും-മരംകൊത്തികളുംFri, 12 Nov 2010 15:20:14 +0200പൾസാറുകൾ‍: അത്ഭുത പ്രതിഭാസങ്ങൾ"ആകാശം തന്നെയാണ്‌, രാത്രികള്‍ വരുന്നത്‌ തന്നെയാണ്‌ സത്യം. രാത്രിയില്‍ വരുന്നത്‌ എന്നാല്‍ എന്താണെന്ന്‌ നിങ്ങക്കറിയുമോ? തുളച്ചുകയറുന്ന നക്ഷ്ത്രമത്രെ അത്‌" (വിശുദ്ധ ഖുറാന്‍ 86:13) 86-ആം സൂക്തത്തിന്റെ തലക്കെട്ടായ ത്വാരിഖ്‌ എന്ന വാക്ക്‌ ത്വറഖ എന്ന മൂലപദത്തില്‍http://ml.harunyahya.com/ml/ലേഖനങള്‍/33929/പൾസാറുകൾ‍-അത്ഭുത-പ്രതിഭാസങ്ങൾhttp://ml.harunyahya.com/ml/ലേഖനങള്‍/33929/പൾസാറുകൾ‍-അത്ഭുത-പ്രതിഭാസങ്ങൾFri, 12 Nov 2010 14:56:51 +0200ശരീര വളർച്ചയുടെ കാരണംഒരു വയസ്സ് പ്രായമാവുമ്പോൾ ശിശുക്കളുടെ ഉയരവും തൂക്കവും പ്രസവിച്ചയുടൻ ഉണ്ടായിരുന്നതിന്റെ ഇരട്ടിയാവുന്നു. കൊല്ലങ്ങൾ കടന്നുപോവുന്നതോടെ അനിതര സാധാരണ വേഗതയിൽ തൂക്കവും പൊക്കവും വർധിച്ചുകൊണ്ടേയിരിക്കുന്നു. ഈ അത്ഭുതകരമായ വളർച്ചയ്ക്ക് നമുക്ക് ശരീരകോശങ്ങൾക്കിടയിൽ നിലനിൽക്കുന്ന പരിപക്വമായ പരസ്പരാശയ വിനിമയ സമ്പ്രദായത്തിന്‌ നന്ദി പറയേണ്ടതhttp://ml.harunyahya.com/ml/ലേഖനങള്‍/33923/ശരീര-വളർച്ചയുടെ-കാരണംhttp://ml.harunyahya.com/ml/ലേഖനങള്‍/33923/ശരീര-വളർച്ചയുടെ-കാരണംFri, 12 Nov 2010 14:44:25 +0200ജീവകോശവും പരിണാമവാദികളുംപ്രാകൃതമായ പ്രാപഞ്ചിക സാഹചര്യത്തിൽ തികച്ചും യാദൃശ്ചികമായി രൂപമെടുത്ത ഒരു കോശത്തിൽ നിന്നാണ്‌ ജീവൻ പൊട്ടിമുളച്ചതെന്ന് പരിണാമ വാദികൾ കൊട്ടിഘോഷിക്കുന്നു. നമുക്ക് കോശനിർമിതി പരിശോധിച്ചു നോക്കാം. ഒരുപാട് കാര്യങ്ങളിൽ നിഘൂഢത പുലർത്തുന്ന കോശത്തിന്റെ ഘടന, സംവിധാനം എന്നിവ 21ആം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലെത്തി നിൽക്കുന്ന നാം ഒരു പ്രാകൃതhttp://ml.harunyahya.com/ml/ലേഖനങള്‍/33922/ജീവകോശവും-പരിണാമവാദികളുംhttp://ml.harunyahya.com/ml/ലേഖനങള്‍/33922/ജീവകോശവും-പരിണാമവാദികളുംFri, 12 Nov 2010 14:43:00 +0200ഹൃദയവും മസ്തിഷ്കവുംപറയുക: അല്ലാഹുവത്രെ എല്ലാ വസ്തുക്കളുടെയും സൃഷ്ടാവ്. അവൻ ഏകനും സർവാധിപതിയുമാകുന്നു. (13:16) നമ്മുടെ ശരീരത്തിൽ ലിറ്റർ കണക്കിൽ രക്തം താഴോട്ടും മേലോട്ടും സഞ്ചരിക്കുന്നതിനെക്കുറിച്ച് വല്ലപ്പോഴും നാം ചിന്തിക്കാറുണ്ടോ? എല്ലാറ്റിന്റെയും തുടർച്ചയായ ചലനത്തിന്‌ മോട്ടോറിന്റെ3 ആവശ്യമുണ്ട്. കാറുകൾ, ബസ്സുകൾ, വിമാനങ്ങൾ തുടങ്ങി എല്ലാ മോട്ടhttp://ml.harunyahya.com/ml/ലേഖനങള്‍/33917/ഹൃദയവും-മസ്തിഷ്കവുംhttp://ml.harunyahya.com/ml/ലേഖനങള്‍/33917/ഹൃദയവും-മസ്തിഷ്കവുംFri, 12 Nov 2010 13:44:54 +0200താപവൈദ്യുത പ്രവാഹങ്ങളും സ്രാവുകളുടെ ഇരതേടലുംവെള്ള സ്രാവുകൾ അവയുടെ കാഴ്ചശക്തി ഉപയോഗിച്ച് ഇരകളെ പിന്തുടർന്ന് പിടികൂടുന്നു. പവിഴപ്പുറ്റുകൾ നിറഞ്ഞ, വെള്ളത്തിന്‌ ചൂട് കൂടുതലുള്ള, ആഴം കുറഞ്ഞ കരപ്രദേശത്ത് നീന്തിത്തുടിക്കാൻ ഇവയ്ക്ക് പ്രയാസമനുഭവപ്പെടുന്നില്ല. എന്നാൽ ആഴക്കൂടുതലുള്ള തണുത്ത സമുദ്രജലത്തിൽ ഇവയുടെ കാഴ്ചശക്തി മന്ദീഭവിക്കുന്നു. സാധാരണ സാഹചര്യങ്ങളിൽ ഇവയുടെ കണ്ണുകൾക്കhttp://ml.harunyahya.com/ml/ലേഖനങള്‍/33916/താപവൈദ്യുത-പ്രവാഹങ്ങളും-സ്രാവുകളുടെ-ഇരതേടലുംhttp://ml.harunyahya.com/ml/ലേഖനങള്‍/33916/താപവൈദ്യുത-പ്രവാഹങ്ങളും-സ്രാവുകളുടെ-ഇരതേടലുംFri, 12 Nov 2010 13:37:13 +0200പേശികളുടെ നിയന്ത്രണംപേശികൾ നമ്മുടെ ശരീരത്തിലെ ശക്തിയുല്പാദനകേന്ദ്രങ്ങളാകുന്നു. ഊർജം ശക്തിയായി മാറ്റുന്ന ദൗത്യം ഏല്പിക്കപ്പെട്ട അവ ഒരാളുടെ ജീവിതകാലം മുഴുവൻ അത് നിർവഹിച്ചുകൊണ്ടേയിരിക്കുന്നു. ചിലപ്പോൾ നാമിത് തിരിച്ചറിയുന്നു. അധികസമയവും നാമിതേക്കുറിച്ച് ബോധവാന്മാരേ അല്ല. ചില പേശികൾ നമ്മുടെ ബോധപൂർവമുള്ള ശ്രമം കൂടാതെ തന്നെ സങ്കോചിച്ചുകൊണ്ടിരിക്കുന്നു. ഹൃദhttp://ml.harunyahya.com/ml/ലേഖനങള്‍/33911/പേശികളുടെ-നിയന്ത്രണംhttp://ml.harunyahya.com/ml/ലേഖനങള്‍/33911/പേശികളുടെ-നിയന്ത്രണംFri, 12 Nov 2010 13:11:26 +0200