ML.HARUNYAHYA.COMhttp://ml.harunyahya.comml.harunyahya.com - പരിണാമവാദത്തിന്ടെ തകര്‍ച്ച - അവസാനം ചേര്‍ക്കപ്പെട്ടത്mlCopyright (C) 1994 ml.harunyahya.com 1ML.HARUNYAHYA.COMhttp://ml.harunyahya.comhttp://harunyahya.com/assets/images/hy_muhur.png11666ഡാര്‍വിനിസം, ദജ്ജാലിന്റെ ഏറ്റവും വലിയ തട്ടിപ്പ് കീഴടക്കപ്പെട്ടിരിക്കുന്നു.http://ml.harunyahya.com/ml/ലേഖനങള്‍/160746/ഡാര്‍വിനിസം-ദജ്ജാലിന്റെ-ഏറ്റവും-വലിയ-തട്ടിപ്പ്http://ml.harunyahya.com/ml/ലേഖനങള്‍/160746/ഡാര്‍വിനിസം-ദജ്ജാലിന്റെ-ഏറ്റവും-വലിയ-തട്ടിപ്പ്Mon, 01 Apr 2013 20:37:04 +0300Evolusi Antarabangsahttp://ml.harunyahya.com/ml/വെബ്സൈറ്റുകള്‍/146177/evolusi-antarabangsahttp://ml.harunyahya.com/ml/വെബ്സൈറ്റുകള്‍/146177/evolusi-antarabangsa//g.fmanager.net/files/website/resimler/evrim_enternasyonal.jpgSun, 05 Aug 2012 18:45:23 +0300ഖുര്ആനില് പരിണാമവാദമില്ല."നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന്‌ ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.,നിങ്ങളെ അവന്‍ പല ഘട്ടങ്ങളിലായി സൃഷ്ടിച്ചിരിക്കുകയാണല്ലോ.(നൂഹ്, 13-14) മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ? (ഇന്‍സാന്‍, 1) കൂടിച്ചേര്‍ന്നുണhttp://ml.harunyahya.com/ml/ലേഖനങള്‍/108165/ഖുര്ആനില്-പരിണാമവാദമില്ലhttp://ml.harunyahya.com/ml/ലേഖനങള്‍/108165/ഖുര്ആനില്-പരിണാമവാദമില്ല//g.fmanager.net/Image/objects/6-makaleler/12720_islam_baris_ve_sevgi_dinidir_Hz_isa_as_ve_Hz_Mehdi_as_in_cikis_donemi.jpgMon, 16 Apr 2012 11:07:09 +0300പരിണാമവാദത്തിന്റെ തട്ടിപ്പുകൾസൃഷ്ടിവാദത്തെ നിഷേധിക്കുന്ന ഡാർവിനിസം അഥവാ പരിണാമവാദം സത്യത്തിൽ ശാസ്ത്രീയമായ ഒരസംബന്ധവും പരാജയവുമാണ്‌. പ്രപഞ്ജത്തിലും അതിലെ ജീവജാലങ്ങളിലും ഒരദൃശ്യശക്തിയുടെ രൂപകല്പന കണ്ടെത്താനാകുമെന്ന് ശാസ്ത്രം തെളിവു നൽകുന്നതിനാൽ, യാദൃച്ഛികമായി അചേതന വസ്തുവിൽ നിന്ന് രൂപം കൊണ്ടതാണ്‌ ജീവൻ എന്ന അതിന്റെ സിദ്ധാന്തം കാലഹരണപ്പെട്ടതാണ്‌.http://ml.harunyahya.com/ml/ലേഖനങള്‍/33954/പരിണാമവാദത്തിന്റെ-തട്ടിപ്പുകൾhttp://ml.harunyahya.com/ml/ലേഖനങള്‍/33954/പരിണാമവാദത്തിന്റെ-തട്ടിപ്പുകൾFri, 12 Nov 2010 16:01:40 +0200ജനിതക ഘടനയും പരിണാമവാദവുംമനുഷ്യജീനുകളെ സംബന്ധിച്ചുള്ള പഠനത്തിന്റ്റെ ഭാഗമായി അടുത്തിടെ തയ്യാറാക്കിയ മനുഷ്യജീനുകളുടെ രേഖാചിത്രം അതിപ്രധാനമായ ഒരു ശാസ്ത്രമുന്നേറ്റം തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. പഠനഫലങ്ങൾ പരിണാമവാദികൾ അവരുടെ പ്രസിദ്ധീകരണങ്ങളിൽ വളച്ചൊടിച്ചതായി കാണുന്നു. ചിമ്പൻസിയുടെ ജീനുകൾക്ക് മനുഷ്യജീനുകളുമായി 98 ശതമാനം സാദൃശ്യമുണ്ടെന്നവർ അവകാശപ്പെടുhttp://ml.harunyahya.com/ml/ലേഖനങള്‍/33953/ജനിതക-ഘടനയും-പരിണാമവാദവുംhttp://ml.harunyahya.com/ml/ലേഖനങള്‍/33953/ജനിതക-ഘടനയും-പരിണാമവാദവുംFri, 12 Nov 2010 15:58:16 +0200മത്സ്യാഹാരം അല്ലാഹുവിൻടെ ദാനം" നിങ്ങൾക്കും യാത്രാ സംഘങ്ങൾക്കും ജീവിതവിഭവമായിത്തീരാൻ കടലിലെ വേട്ട ജന്തുക്കൾക്കും സമുദ്രാഹാരവും നിങ്ങൾക്കനുവദിക്ക്പ്പെട്ടിരിക്കുന്നു. നിങ്ങൾ ഇഹ്റാമിലായിരിക്കുമ്പോഴൊക്കെയും കരയിലെ വേട്ട ജന്തുക്കൾ നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഏതൊരുവനിലേക്കാണോ നിങ്ങൾ ഒരുമിച്ച് കൂട്ടപ്പെടുന്നത് ആ അല്ലാഹുവെ നിങ്ങൾ സൂക്ഷിhttp://ml.harunyahya.com/ml/ലേഖനങള്‍/33952/മത്സ്യാഹാരം-അല്ലാഹുവിൻടെ-ദാനംhttp://ml.harunyahya.com/ml/ലേഖനങള്‍/33952/മത്സ്യാഹാരം-അല്ലാഹുവിൻടെ-ദാനംFri, 12 Nov 2010 15:57:01 +0200ജീവികളുടെ ആത്മാർപ്പണവും അതിജീവനവുംജീവജാലങ്ങൾക്ക് അവയുടെ വംശം നിലനിർത്താൻ പ്രത്യുല്പാദനം അനിവാര്യമാണ്‌. എന്നാൽ ഇതിന്‌ പ്രത്യുല്പാദനം മാത്രം പോരാ. ജീവികൾ അവയുടെ സന്തതികളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തില്ലെങ്കിൽ സന്തതികൾക്ക് നിലനിൽക്കാനാവില്ല. സന്തതികൾക്ക് സ്വയം സംരക്ഷിക്കാനോ പരിപാലിക്കാനോ അവതില്ലാത്തതുകൊണ്ടാണത്. നാം പ്രകൃതിയെക്കുറിച്ച് നേരാംവണhttp://ml.harunyahya.com/ml/ലേഖനങള്‍/33950/ജീവികളുടെ-ആത്മാർപ്പണവും-അതിജീവനവുംhttp://ml.harunyahya.com/ml/ലേഖനങള്‍/33950/ജീവികളുടെ-ആത്മാർപ്പണവും-അതിജീവനവുംFri, 12 Nov 2010 15:54:56 +0200തന്മാത്രകളുടെ അസ്തിത്വംജീവകോശത്തിൻടെ അടിസ്ഥാനമായ തന്മാത്രകളുടെ അസ്തിത്വത്തെക്കുറിച്ച് യുക്തിയുക്തമായ ഒരു വിശദീകരണം നൽകാൻ പരിണാമവാദികൾക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല. എന്നു മാത്രമല്ല, ജനിതകശാസ്ത്ര രംഗത്തുണ്ടായ പുരോഗതിയും ന്യൂക്ളിക് അമ്ലങ്ങളായ ഡി.എൻ.എ, ആർ,എൻ,എ എന്നിവയുടെ കണ്ടുപിടുത്തവും അവർക്ക് പുതിയ തലവേദനകൾ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. 1955ൽ ശാസ്ത്രജ്http://ml.harunyahya.com/ml/ലേഖനങള്‍/33949/തന്മാത്രകളുടെ-അസ്തിത്വംhttp://ml.harunyahya.com/ml/ലേഖനങള്‍/33949/തന്മാത്രകളുടെ-അസ്തിത്വംFri, 12 Nov 2010 15:53:41 +0200ആകാശത്തു നിന്ന് ഇറക്കിയ ഇരുമ്പ്വിശുദ്ധ ഖുർആനിൽ പ്രത്യേകം പരാമർശിക്കപ്പെട്ട ലോഹപദാർഥങ്ങളിൽ ഒന്നാണ്‌ ഇരുമ്പ്. 'അൽഹദീദ്' (ഇരുമ്പ്) അധ്യായം 25-ആം വാക്യത്തിൽ പ്രസ്താവിക്കുന്നത് കാണുക: "തീർച്ചയായും നാം നമ്മുടെ ദൂതന്മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അയക്കുകയുണ്ടായി. ജനങ്ങൾ നീതിപൂർവം നിലകൊള്ളാൻ വേണ്ടി അവരോടൊപ്പം നാം വേദഗ്രന്ഥവും തുലാസ്സും ഇറക്കhttp://ml.harunyahya.com/ml/ലേഖനങള്‍/33948/ആകാശത്തു-നിന്ന്-ഇറക്കിയ-ഇരുമ്പ്http://ml.harunyahya.com/ml/ലേഖനങള്‍/33948/ആകാശത്തു-നിന്ന്-ഇറക്കിയ-ഇരുമ്പ്Fri, 12 Nov 2010 15:52:34 +0200മനുഷ്യശരീരത്തിനെ ജീവൻ നിലനിർത്തുന്ന ദ്രവങ്ങൾ"അങ്ങനെയുള്ളവനാണ്‌ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ദൈവമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണവൻ. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക. അവൻ സകല കാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു." (വിശു: ഖുർആൻ 6:102) " നിങ്ങളിൽ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്). എന്നിട്ടും നിങ്ങൾ കണ്ടറിയുന്നില്ലേ?" (വിശു: ഖുർആൻ 51http://ml.harunyahya.com/ml/ലേഖനങള്‍/33946/മനുഷ്യശരീരത്തിനെ-ജീവൻ-നിലനിർത്തുന്ന-ദ്രവങ്ങൾhttp://ml.harunyahya.com/ml/ലേഖനങള്‍/33946/മനുഷ്യശരീരത്തിനെ-ജീവൻ-നിലനിർത്തുന്ന-ദ്രവങ്ങൾFri, 12 Nov 2010 15:46:12 +0200ദേശാടനപ്പക്ഷികൾക്ക് വഴിതെറ്റുന്നില്ലദേശാടനം നടത്തുന്ന ഒട്ടനേകം ജീവികളുണ്ട് ഭൂമിയിൽ. പക്ഷികൾ, ശലഭങ്ങൾ, ആമകൾ, മത്സ്യങ്ങൾ, ആരലുകൾ എന്നിവ അവയിൽ ചിലതു മാത്രമാണ്‌. ഈ ജീവികൾ ദേശാടനവേളയിൽ താണ്ടുന്ന ദൂരം ആയിരക്കണക്കിൽ, പതിനായിരക്കണക്കിൽ കിലോമീറ്ററുകളാണ്‌. പക്ഷികൾക്ക് ദേശാടനത്തിന്‌ വളരെയധികം ഊർജം ആവശ്യമായിവരുന്നു. ചിലപ്പോൾ ചില പക്ഷികൾ നിലത്തിറങ്ങാതെ ആയിരക്http://ml.harunyahya.com/ml/ലേഖനങള്‍/33945/ദേശാടനപ്പക്ഷികൾക്ക്-വഴിതെറ്റുന്നില്ലhttp://ml.harunyahya.com/ml/ലേഖനങള്‍/33945/ദേശാടനപ്പക്ഷികൾക്ക്-വഴിതെറ്റുന്നില്ലFri, 12 Nov 2010 15:45:02 +0200വേലിയേറ്റവും മത്സ്യങ്ങളുടെ ശരീരഘടനയുംഭൂമിയിൽ ചില പ്രദേശങ്ങളിലെ ജീവ വ്യവസ്ഥ തന്നെ മാറ്റിമറിക്കനുള്ള കഴിവ്‌ കടലിലെ വേലിയേറ്റത്തിനും വേലിയിറക്കത്തിന്നുമുണ്ട്. ഏറ്റത്തിനും ഇറക്കത്തിനുമനുസരിച്ച് ആളുകൾ അവരുടെ ജീവിതം ക്രമീകരിക്കുന്നു. അല്ലാഹുവിൻറെ ഹിതത്തിന്നനുസൃതമായി സമുദ്രജല വിതാനം ഒരു പരിധി വരെ ഉയരുന്നു. ഇത് ജനങ്ങൾക്ക് കാര്യമായ ഭീഷണിയുയർത്തുന്നില്ല. സമുദ്രത്തിലെhttp://ml.harunyahya.com/ml/ലേഖനങള്‍/33943/വേലിയേറ്റവും-മത്സ്യങ്ങളുടെ-ശരീരഘടനയുംhttp://ml.harunyahya.com/ml/ലേഖനങള്‍/33943/വേലിയേറ്റവും-മത്സ്യങ്ങളുടെ-ശരീരഘടനയുംFri, 12 Nov 2010 15:33:21 +0200പക്ഷികളും ശബ്ദാനുകരണവുംഅത്ഭുതകരമായ സ്വഭാവഗുണങ്ങളോടും പാടവത്തോടെയുമാണ്‌ ഭൂമിയിലെ ജീവജാലങ്ങളൊക്കെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഒരൊറ്റ ജീവി വർഗത്തെയെടുത്തു പരിശോധിച്ചാൽ മാത്രം മതിയാവും സ്രഷ്ടാവായ അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തെക്കുറിച്ചറിയാൻ. വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നത് കാണുക: "ഭൂമിയിലെ ഏതൊരു ജന്തുവും രണ്ടു ചിറകുകൾകൊണ്ട് പറക്കുന്ന ഏhttp://ml.harunyahya.com/ml/ലേഖനങള്‍/33936/പക്ഷികളും-ശബ്ദാനുകരണവുംhttp://ml.harunyahya.com/ml/ലേഖനങള്‍/33936/പക്ഷികളും-ശബ്ദാനുകരണവുംFri, 12 Nov 2010 15:21:42 +0200ഉറുമ്പുകളും മരംകൊത്തികളുംസമഗ്രമായ ഒരു ജോലിവിഭജന സമ്പ്രദായത്തോടെ ഉറുമ്പുകൾ സമൂഹമായി ജീവിക്കുന്നു. അവയുടെ ജീവിതരീതി സമൂല നിരീക്ഷണത്തിന്‌ വിധേയമാക്കുമ്പോൾ നിസർഗസുന്ദരമായ, അത്യധിക അത്ഭുതമുളവാക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയിലധിഷ്ഠിതമാണ്‌ അതെന്ന് കാണാം. മനുഷ്യരേക്കാൾ അപർണബോധമുള്ളവരാണ്‌ ഉറുമ്പുകളെന്ന കാര്യത്തിൽ സംശയിക്കാനില്ല. മനുഷ്യരെപ്പോലെ അവയ്ക്കിhttp://ml.harunyahya.com/ml/ലേഖനങള്‍/33935/ഉറുമ്പുകളും-മരംകൊത്തികളുംhttp://ml.harunyahya.com/ml/ലേഖനങള്‍/33935/ഉറുമ്പുകളും-മരംകൊത്തികളുംFri, 12 Nov 2010 15:20:14 +0200പൾസാറുകൾ‍: അത്ഭുത പ്രതിഭാസങ്ങൾ"ആകാശം തന്നെയാണ്‌, രാത്രികള്‍ വരുന്നത്‌ തന്നെയാണ്‌ സത്യം. രാത്രിയില്‍ വരുന്നത്‌ എന്നാല്‍ എന്താണെന്ന്‌ നിങ്ങക്കറിയുമോ? തുളച്ചുകയറുന്ന നക്ഷ്ത്രമത്രെ അത്‌" (വിശുദ്ധ ഖുറാന്‍ 86:13) 86-ആം സൂക്തത്തിന്റെ തലക്കെട്ടായ ത്വാരിഖ്‌ എന്ന വാക്ക്‌ ത്വറഖ എന്ന മൂലപദത്തില്‍http://ml.harunyahya.com/ml/ലേഖനങള്‍/33929/പൾസാറുകൾ‍-അത്ഭുത-പ്രതിഭാസങ്ങൾhttp://ml.harunyahya.com/ml/ലേഖനങള്‍/33929/പൾസാറുകൾ‍-അത്ഭുത-പ്രതിഭാസങ്ങൾFri, 12 Nov 2010 14:56:51 +0200ദൈവികമാർഗദർശനവും ശാസ്ത്രകൗതുകങ്ങളുംപതിനാല്‌ നൂറ്റാണ്ടുകൾക്ക് മുമ്പ് മാനവരാശിക്ക് മാർഗദർശകമായി അല്ലാഹു വിശുദ്ധ ഖുർആൻ അവതരിപ്പിച്ചു. ആ കാലഘട്ടത്തിൽ അറേബ്യൻ ജനത തുല്യതയില്ലാത്ത അധപ്പതനത്തിലും കുഴപ്പത്തിലും അജ്ഞതയിലും ആണ്ടു കിടക്കുകയായിരുന്നു. സ്വന്തം കരങ്ങൾ കൊണ്ട് നിർമിച്ചുണ്ടാക്കിയ വിഗ്രഹങ്ങളെ അവർ ആരാധിക്കുകയും യുദ്ധവും രക്തച്ചൊരിച്ചിലും നല്ല ഗുണങ്ങളായി കണക്കhttp://ml.harunyahya.com/ml/ലേഖനങള്‍/33928/ദൈവികമാർഗദർശനവും-ശാസ്ത്രകൗതുകങ്ങളുംhttp://ml.harunyahya.com/ml/ലേഖനങള്‍/33928/ദൈവികമാർഗദർശനവും-ശാസ്ത്രകൗതുകങ്ങളുംFri, 12 Nov 2010 14:53:11 +0200ഭൂമിയും അന്തരീക്ഷ സന്തുലനവുംഅത്യന്തം സങ്കീർണമായ വ്യവസ്ഥകൾ നില നിൽക്കുന്ന , വാസയോഗ്യമായ, നിലയ്ക്കാതെ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രഹമാണ്‌ നമ്മുടെ ഭൂമി. മറ്റു ഗ്രഹങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാ അർഥത്തിലും ജീവന്റെ നിലനില്പിന്നനുയോജ്യമായ തരത്തിലാണ്‌ ഇതിന്റെ രൂപകല്പന നിർവഹിച്ചിട്ടുള്ളതെന്നു പറയാം. ഭൗമാന്തരൂക്ഷം തൊട്ട് ഭൂമിയുടെ ആഴങ്ങളിൽ വരെയുള്ള അhttp://ml.harunyahya.com/ml/ലേഖനങള്‍/33924/ഭൂമിയും-അന്തരീക്ഷ-സന്തുലനവുംhttp://ml.harunyahya.com/ml/ലേഖനങള്‍/33924/ഭൂമിയും-അന്തരീക്ഷ-സന്തുലനവുംFri, 12 Nov 2010 14:47:04 +0200ശരീര വളർച്ചയുടെ കാരണംഒരു വയസ്സ് പ്രായമാവുമ്പോൾ ശിശുക്കളുടെ ഉയരവും തൂക്കവും പ്രസവിച്ചയുടൻ ഉണ്ടായിരുന്നതിന്റെ ഇരട്ടിയാവുന്നു. കൊല്ലങ്ങൾ കടന്നുപോവുന്നതോടെ അനിതര സാധാരണ വേഗതയിൽ തൂക്കവും പൊക്കവും വർധിച്ചുകൊണ്ടേയിരിക്കുന്നു. ഈ അത്ഭുതകരമായ വളർച്ചയ്ക്ക് നമുക്ക് ശരീരകോശങ്ങൾക്കിടയിൽ നിലനിൽക്കുന്ന പരിപക്വമായ പരസ്പരാശയ വിനിമയ സമ്പ്രദായത്തിന്‌ നന്ദി പറയേണ്ടതhttp://ml.harunyahya.com/ml/ലേഖനങള്‍/33923/ശരീര-വളർച്ചയുടെ-കാരണംhttp://ml.harunyahya.com/ml/ലേഖനങള്‍/33923/ശരീര-വളർച്ചയുടെ-കാരണംFri, 12 Nov 2010 14:44:25 +0200ജീവകോശവും പരിണാമവാദികളുംപ്രാകൃതമായ പ്രാപഞ്ചിക സാഹചര്യത്തിൽ തികച്ചും യാദൃശ്ചികമായി രൂപമെടുത്ത ഒരു കോശത്തിൽ നിന്നാണ്‌ ജീവൻ പൊട്ടിമുളച്ചതെന്ന് പരിണാമ വാദികൾ കൊട്ടിഘോഷിക്കുന്നു. നമുക്ക് കോശനിർമിതി പരിശോധിച്ചു നോക്കാം. ഒരുപാട് കാര്യങ്ങളിൽ നിഘൂഢത പുലർത്തുന്ന കോശത്തിന്റെ ഘടന, സംവിധാനം എന്നിവ 21ആം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലെത്തി നിൽക്കുന്ന നാം ഒരു പ്രാകൃതhttp://ml.harunyahya.com/ml/ലേഖനങള്‍/33922/ജീവകോശവും-പരിണാമവാദികളുംhttp://ml.harunyahya.com/ml/ലേഖനങള്‍/33922/ജീവകോശവും-പരിണാമവാദികളുംFri, 12 Nov 2010 14:43:00 +0200മാംസഭുക്കുകളായ സസ്യങ്ങൾമാംഭുക്കുകളായ സസ്യങ്ങളോ? സംശയിക്കേണ്ട. അങ്ങനെയും ചില സസ്യങ്ങൾ ഈ ഭൂമുഖത്തുണ്ട്. ഇവ ഓരോന്നിനും പ്രാണികളെ പിടിക്കാൻ ഉതകുന്ന സവിശേഷമായ കെണികളുണ്ട്. കാലുകളില്ലാത്ത ഇവ എങ്ങനെ ഇര തേടിച്ചെല്ലും? ഇതിന്റെ ഉത്തരം 'ബ്ലാഡർ വർട്ട്' എന്ന സസ്യം നമുക്ക് നൽകുന്നു. (ബ്ലാഡർ' എന്നാൽ സഞ്ചി, 'വർട്ട്' എന്നാൽ സസ്യം. അതുകൊണ്ട് സൗകര്യത്http://ml.harunyahya.com/ml/ലേഖനങള്‍/33920/മാംസഭുക്കുകളായ-സസ്യങ്ങൾhttp://ml.harunyahya.com/ml/ലേഖനങള്‍/33920/മാംസഭുക്കുകളായ-സസ്യങ്ങൾFri, 12 Nov 2010 14:38:41 +0200