കമ്യൂണിസത്തിണ്റ്റെ രക്തം പുരണ്ട ചരിത്രം ഭാഗം-1

 കമ്യൂണിസം എ രക്ത രൂഷിതമായ പ്രത്യയശാസ്തം ഇരുപതാം നൂറ്റാണ്ടില്‍  120 ദശലക്ഷം നിരപരാധികളുടെ മരണത്തിന്‌ വഴി തെളിച്ചു. തുല്യതയും നീതിയും വാഗ്ദാനം ചെയ്ത ഈ പ്രത്യയ ശാസ്ത്രം പക്ഷെ ലോകത്തിന്‌ പ്രദാനം ചെയ്തത്‌ രക്തച്ചൊരിച്ചിലുകളും പീഢനങ്ങളും ഭയവും ആശങ്കയും മാത്രമാണ്‌. ഈ രണ്ട്‌ ഡോക്യൂമെണ്റ്ററികളും കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിണ്റ്റെയും അതിലേക്ക്‌ വഴി തെളിച്ചയിച്ച തത്വശാസ്ത്രങ്ങളെയും പരിചയപ്പെടുത്തുന്നു. . എങ്ങനെയാണ്‌ പദാര്‍ത്ഥത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രങ്ങള്‍ മനുഷ്യനെ അക്രമത്തിണ്റ്റെ ഉപചാരകരും ക്രൂരതയുടെ വക്താക്കളുമായി പരിണമിപ്പിക്കുന്നത്‌ എ്‌ മാര്‍ക്സ്‌, ലെനിന്‍,സ്റ്റാലിന്‍ തുടങ്ങിയവരുടെ ഉദാഹരണങ്ങളിലൂടെ വെളിപ്പെടുത്തുന്നു.


  


2010-06-30 11:28:44

About this site | താങളുടെ ഹോം പേജ് ആക്കുക | Add to favorites | RSS Feed
എല്ലാ ഫയലുകളും ഈ വെബ്സൈറ്റിനെ റെഫര്‍ ചെയ്തുകൊണ്ട് പ്രസിദ്ധീകരിക്കാവുന്നതാണ്
(c) All publication rights of the personal photos of Mr. Adnan Oktar that are present in our website and in all other Harun Yahya works belong to Global Publication Ltd. Co. They cannot be used or published without prior consent even if used partially.
© 1994 ഹാറൂണ്‍ യഹ്യ. www.harunyahya.com
page_top